യോഗക്ഷേമം ഗവ. എൽ.പി.എസ്. തുകലശ്ശേരി/അക്ഷരവൃക്ഷം/ധൈര്യത്തോടെ മുന്നേറാം

12:34, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ധൈര്യത്തോടെ മുന്നേറാം

ഹാന്റ് വാഷിട്ടു കൈ കഴുകാം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
തൂവാല കൊണ്ട് മറയ്ക്കേണം
ശുചിത്വം പാലിച്ചോടിക്കാം
കൊറോണ എന്നൊരു രാക്ഷസനെ
ധൈര്യത്തോടെ മുന്നേറേണം
കൊറോണ എന്ന വൈറസിനെ
നമുക്കൊന്നായ് ചേർന്ന് തുരത്തീടാം

 

സിദ്ധാർത്ഥ് മധു
1 A യോഗക്ഷേമം ഗവണ്മെന്റ് എൽ .പി .എസ് .തുകലശ്ശേരി
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത