12:14, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj(സംവാദം | സംഭാവനകൾ)(Sheebasunilraj എന്ന ഉപയോക്താവ് [[ഗവ.എൽ.പി.എസ്.കൊപ്പം/അക്ഷരവൃക്ഷം/അമ്മയാം ഭൂമിക്ക് കാവൽ/അമ്മയാം ഭൂമിക്ക...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മയാം ഭൂമിക്ക് കാവൽ
അമ്മയാം ഭൂമിക്ക് കാവലാകാൻ
നമ്മളല്ലാതെ മറ്റാരുമില്ല
മലയില്ല മരമില്ല കിളികളില്ല
മഴയില്ല പുഴയില്ല പൂക്കളില്ല
മരുഭൂമിയാം മലനാട്ടിലിപ്പോൾ
മലകളാൽ കുമിഞ്ഞു കൂട്ടുന്നു മാലിന്യങ്ങൾ
മക്കൾക്ക് വേണ്ടി നാം കാത്തു വെച്ച
മണ്ണെല്ലാം വിറ്റ് വിഷം കലർത്തി
വെളളം വിഷം പുക വായുവിഷം
കടലും വിഷമയമാക്കി നമ്മൾ
ഒരു തുള്ളി വെള്ളം ഇല്ലാത്ത കാലം...
സമയമില്ല ആർക്കും സമയമില്ല
ജീവന്റെ നന്മയെ വീണ്ടെടുക്കാൻ
അതിനുള്ള പടയൊരുക്കത്തിനിപ്പോൾ
നമ്മളല്ലാതെ മറ്റാരുമില്ല..................
നമ്മളല്ലാതെ മറ്റാരുമില്ല......................
ഹന്ന ഫാത്തിമ
3 ഗവ.എൽ.പി.എസ്.കൊപ്പം കണിയാപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത