(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗാന്ധി മുത്തച്ഛൻ
നമ്മൾക്കുണ്ടൊരു മുത്തച്ഛൻ
നമ്മുടെ നാടിൻ മുത്തച്ഛൻ
നമ്മുടെ നാടിൻ സ്വാതന്ത്ര്യത്തിന്
പടപൊരുതിയോരു മുത്തച്ഛൻ
വാളും തോക്കും കൂടാതെ
അഹിംസ എന്നത് ആയുധമാക്കി
നമ്മുടെ നാടിൻ സ്വാതന്ത്ര്യം
നേടി തന്നൊരു മുത്തച്ഛൻ .