ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ കൊറോണാമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
12:00, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണാമ്മ


കൈകളും മുഖവും -
കഴുകിടാനെപ്പോഴും
പറയുന്നു കേഴുന്നു മാതാ -പിതാക്കളും
ആരും കേട്ടില്ല ആരും-
                         കണ്ടില്ല
നന്മയാം ഗുരുക്കൾ- തൻ വാക്കുകളൊട്ടുമേ
ഇന്നിതാ വന്നെത്തി- വടിയുമായ് കൊറോണാമ്മ
കൈ മുഖം കഴുകാഞ്ഞാൽ കൈകാര്യം ചെയ്തിടും
എന്തെല്ലാം ഏതെല്ലാം -സോപ്പ്‌കളിട്ടാലും
എത്ര തവണ- കഴുകിയെന്നാകിലും
തൃപ്തി വരുന്നില്ല- ലോകർക്കൊന്നുമേ
നന്ദി കൊറോണാമ്മേ-
 നന്ദി കൊറോണാമ്മേ
ലോകത്തെ വൃത്തി-
                    പഠിപ്പിച്ച
    കൊറോണാമ്മേ......


സെയ്യിദത് സഈദ
1 B ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത