(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പ്രഭാതം
നേരം വെളുക്കുമ്പോഴെ
ചിലച്ചും, കരഞ്ഞും
കുഞ്ഞിളം., കിളികൾ മുറ്റത്തു എത്തുന്നു
മലകളിൽ നിന്നെത്തി
നോക്കും, വർണ്ണ സൂര്യൻ
ഞാനതി രാവിലെ ഉണർന്നു നോക്കുമ്പോൾ
ഇലകളിൽ.. മഞ്ഞു
തുള്ളികൾ., കണ്ടു
വെയിലേറ്റ് തിളങ്ങുമാ മഞ്ഞുതുള്ളി
ദൈവ വരദാനമാണീ പ്രഭാതം....
എന്റെ... കുഞ്ഞു പ്രഭാതം..