(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദീപം
ഓഖിയും വന്നുപോയി
കൈകോർത്തു നിന്നു നമ്മൾ
പ്രളയവും വന്നുപോയി
കൈകോർത്തു നിന്നു നമ്മൾ
നിപയും വന്നുപോയി
കൈകോർത്തു നിന്നു നമ്മൾ
കൊറോണ വന്നുനിന്നു
കൈകോർക്കാതെ പൊരുതുന്നു നമ്മൾ
ലോക നന്മക്കായി കൈകോർക്കാതെ
പൊരുതിടുന്നു നമ്മൾ
ദീപം തെളിച്ചു നമ്മൾ
ഒന്നായ് ശക്തരായി നിന്നു
നാളെ ശക്തരായി ഒന്നുചേരാൻ
ഇന്നകന്നു നിൽക്കാം
ലോക ദീപമായി മാറാം