ഗവ എൽ പി എസ് ചായം/അക്ഷരവൃക്ഷം/തവള കണ്ട കാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്
11:24, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തവള കണ്ട കാഴ്ച

ഒരുദിവസം ഒരു തവള പുഴയിൽ ചാടി രസിക്കുകയായിരുന്നു.അപ്പോൾ പെരുമഴ പെയ്തു.പുഴ നിറഞ്ഞു.പുഴയിൽ നല്ല ഒഴിക്കുണ്ടായിരുന്നു .പുഴയിലൂടെ ഒരു തടി ഒഴുകിവന്നു .തവള തടിയിൽ കയറി.തടി താവളയെയുംകൊണ്ട് യാത്രയായി.പച്ച മലകൾ,നിറയെ മരങ്ങൾ,നീലാകാശം ...... ഹായ് എന്തുരസം തവള പറഞ്ഞു .

ദുൽക്കർ ഷംനാദ്
2 B ഗവണ്മെന്റ് എൽ പി എസ് ചായം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ