ഗവ.എൽ.പി.എസ്. ചൂരക്കോട്/അക്ഷരവൃക്ഷം/ പ്രകൃതി
പ്രകൃതി
കാടും മേടും മാമലകളും ചെറു വൃക്ഷങ്ങളും നിറഞ്ഞ പ്രകൃതി നീയെത്ര മനോഹരി മലയും വയലും ചെറുചോലകളും നിറഞ്ഞ പ്രകൃതി നീ എത്ര മനോഹരി ഹാ !കഷ്ടം കാടുകൾ വെട്ടിയും വയൽ നികത്തിയും പൊടി പടലങ്ങൾ ആകെ നിറഞ്ഞു പ്രകൃതി ഇന്നെവിടെ നിന്റെ ഭംഗി വെള്ളത്തിനായി ഓടുന്ന മനുഷ്യർ ഒരു തുള്ളി വെള്ളത്തിനായി ഓടുന്ന മനുഷ്യർ വായുവിനായി ഓടുന്നു മനുഷ്യർ ശുദ്ധവായുവിനായി ഓടുന്ന മനുഷ്യർ എന്റെ പ്രകൃതിയെ നശിപ്പിച്ച മനുഷ്യ നിന്നെ പ്രകൃതി നശിപ്പിക്കും നിന്നെ പ്രകൃതിതന്നെ നശിപ്പിക്കും
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പത്തനംതിട്ട ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ