(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമിച്ചു നിൽക്കാം
പാരിൽ വന്ന മഹാമാരിയെ
തട്ടി മാറ്റാൻ
നോക്കാം നമുക്ക് കൈകൾ സോപ്പിട്ടുരച്ച് കഴുകാം നമുക്ക്
എന്നും കുളിച്ച്
വൃത്തിവരുത്തീടാം
ചുമ്മാ കറങ്ങി നടക്കാതെ വീട്ടിലൊതുങ്ങാം
അവശ്യസാധനങ്ങൾ
വാങ്ങാൻ മാത്രം
മാസക് ധരിച്ച് പുറത്തിറങ്ങാം
ആരോഗ്യ വകുപ്പിനെ ' അനുസരിച്ചീടാം
കൊറോണയെ അതിജീവിക്കാൻ അകന്നു നിന്നടുക്കാം നമുക്ക് നാടിന്നഭിമാനമായി
നമുക്കൊരുമിച്ച്
മുന്നേറിടാം