00:19, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
നാട്ടുകാരെ കേട്ടുകൊള്ളിൻ
കേട്ട കാര്യം ചെയ്തുകൊള്ളിൻ
ദേഹമെല്ലാം ശുചിയായി സൂക്ഷിച്ചുകൊളളിൻ
വീടും ചുറ്റുപാടും എല്ലാം വൃത്തിയായി സൂക്ഷിക്കണം
ഈച്ച കൊതുക് കീടങ്ങളെ തുരത്തിടേണം
പുഴ കിണർ കുളമെല്ലാം ശുചിയായി സൂക്ഷിച്ചീടിൻ
രോഗമെല്ലാം നാടുവിടും ഓർക്കുക വേണം