രോഗമൊക്കെ ചെറുത്തു നി ന്നീടാൻ നമ്മൾക്ക് വേണമാരോഗ്യം രാവിലെ ണീറ്റാൽ യോഗ ചെയ്യേണം ഹോട്ടൽ ഫുഡ് ഒഴിവാക്കിടേണം നാടൻ ഫുഡ് കഴിച്ചിടേണം രോഗം തോറ്റ് പിൻന്തിരിഞ്ഞീടും നമ്മളെ താൻ കാത്തിടാം നമ്മൾ ശക്തരായ് തീർന്നിടാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത