00:04, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പ്രകൃതിയോട് ചതി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയോട് ചതി
മരത്തെ ചതിച്ചവർ
മലയെ ചതിച്ചവർ
മണ്ണിനെ ചതിച്ചവർ
കുളിരിനെ ചതിച്ചവർ
മഴ ചതിച്ചെന്ന്
പറയുന്നത് കേട്ട്
പ്രകൃതിയും ചിരിച്ചു