ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ

Schoolwiki സംരംഭത്തിൽ നിന്ന്
19:53, 26 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anoopan (സംവാദം | സംഭാവനകൾ) (കണ്ണൂര്‍ ജില്ലയിലെ ഒരു സ്കൂളിനെ പറ്റിയുള്ള പ്രാഥമികവിവരങ്ങള്‍)

കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലെ തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ ഒരു വിദ്യാലയമാണ്‌ ഐ.എം.എന്‍.എസ്.ജി.എച്ച്.എസ്.എസ്. മയ്യില്‍. മുഴുവന്‍ പേര്‌ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍,മയ്യില്‍. അഞ്ചാം തരം മുതല്‍ +2 വരെ ഇവിടെ ക്ലാസുകള്‍ നടത്തപ്പെടുന്നു.