ജെ. എം. എൽ. പി. എസ്. പരമേശ്വരം/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
23:25, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം

ആരോഗ്യമാണ് ഒരു മനുഷ്യൻറെ ഏറ്റവും വലിയ സമ്പത്ത്. ആരോഗ്യമില്ല എങ്കിൽ അവൻ എന്ത് സമ്പാദിച്ചിട്ടും കാര്യമില്ല. ആരോഗ്യമുള്ള ഒരുവന് ജീവിതത്തിൽ എന്ത് നേടുവാനും സാധിയ്ക്കും.അതുകൊണ്ട് നമ്മൾ ആരോഗ്യവാന്മാരായി ഇരിയ്ക്കുക. ആരോഗ്യവാൻ നല്ല കാര്യങ്ങൾ ചിന്തിയ്ക്കുകയും പ്രവർത്തിയ്ക്കുകയും ചെയ്യുക. ശാരീരിക ആരോഗ്യം പ്രാപ്തമാക്കാൻ നല്ല ഭക്ഷണശീലങ്ങളിലൂടെ നമുക്കു സാധിയ്ക്കും. ജീവിത ശൈലിയിൽ ഉണ്ടായ മാറ്റം ആരോഗ്യക്കുറവിനു കാരണമാകുന്നു. അതുകൊണ്ട് നല്ല ഭക്ഷണശീലവും വ്യായാമവും ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിയ്ക്കുന്നു. ആരോഗ്യമുള്ള ഒരു സമൂഹത്തിനായി നമുക്ക് ഒന്നിച്ച് പ്രവർത്തിയ്ക്കാം.

ശിവഗംഗ.എ.ആർ
3 ബി ജെ.എം.എൽ.പി.എസ്. പരമേശ്വരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം