ഗവ. എച്ച് എസ് എസ് എടത്തല

Schoolwiki സംരംഭത്തിൽ നിന്ന്
02:39, 19 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHSSEDATHALA (സംവാദം | സംഭാവനകൾ)


ഗവ. എച്ച് എസ് എസ് എടത്തല
വിലാസം
എറണാകുളം

എറണാകുളം ജില്ല
സ്ഥാപിതം20 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-03-2010GHSSEDATHALA



ആമുഖം

എറണാകുളം ജില്ലയില്ആലുവ താലൂക്കില്‍ എടത്തല പഞ്ചായത്തില്‍ കുഞ്ചാട്ടുകര എന്ന സ്ഥലത്താണ് എടത്തല ഗവ.ഹയര്സെക്കന്ററി സ്ക്കൂള്സ്ഥിതി ചെയ്യുന്നത്.20.06.1950 ല്ഈ സ്ക്കൂള്ഒരു എല്‍.പി.സ്ക്കൂളായി പ്രവര്ത്തനം ആരംഭിച്ചു.1955 ല്ഇത് യു.പി സ്ക്കൂള്ആയി ഉയര്ത്തപ്പെട്ടു.1982 ല്ഹൈസ്ക്കൂള്ആയി 2000 ല്ഇത് ഹയര്സെക്കന്ററിയായി ഉയര്ത്തപ്പെട്ടു. ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 1 മുതല്10 വരെ ക്ലാസ്സുകളിലായി 13 ഡിവിഷനുകള്ഉണ്ട്.ഹയര്സെക്കന്ററിയില്‍ കംപ്യട്ടര്‍ സയന്സ്,ബയോളജി സയന്സ്,ഹ്യുമാനിറ്റിക്സ്

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്
മള്‍ട്ടിമീഡിയ റൂം
സ്കൂള്‍ വാന്‍

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


== മേല്‍വിലാസം ==ഗവണ്‍െമന്റ് ൈഹ സ്കൂള്‍,എടത്തല
എടത്തല പി.ഒ
ആലുവ < <googlemap version="0.9" lat="10.088023" lon="76.395235" zoom="14" width="300" height="300"> 10.072136, 76.391544, EDATHALA GHS 10.083122, 76.577368 </googlemap>

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_എടത്തല&oldid=89695" എന്ന താളിൽനിന്ന് ശേഖരിച്ചത്