(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാ(ഗതയോടെ മുന്നേറാം
ജാ(ഗതയോടെ മുന്നേറാം
ഭയപ്പെടേണ്ട കൂട്ടരേ നമ്മൾ
ഒത്തുപിടിച്ച് കോറോണയെ തുരത്തിടാം
കണ്ണിനുകാണാൻ കഴിയാത്ത ഒരു കുഞ്ഞു ജീവിയെ
തുരത്തിടേണം നാം ഒറ്റകെട്ടായി
നമ്മുടെ നാടിനെയും ലോകജനതയേയും നശിപ്പിക്കുന്ന
വെറസിനേ തുരത്തിടേണം ഭൂമിയിൽനിന്നും
കൈകൾ എപ്പോഴും ശുദ്ധമാക്കിടേണം
വൃത്തി ആക്കിടേണം നമ്മുടെ പരിസരവും പൊതു സ്ഥലങ്ങളും.
ശുചിത്വത്തിനായി ഒത്തുചേർന്നു പരിശ്രമിക്കാം
സ്നേഹം എന്നൊരു മഹാ മന്ത്രത്താൽ.
കനിവിനായി ദൈവത്തിനോട് യാചിച്ചീടാം