(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
കൊറോണ എന്ന വിപത്തു കാരണം
പഴമയിലെ ജീവിതം
എന്തെന്നറിഞ്ഞു ഞാൻ
ലോക്ക് ഡൌൺ കാരണം
വീട്ടിലിരുന്നപ്പോൾ
കൊറോണയെ പഠിച്ചു ഞാൻ
ഒരായിരം വട്ടം സ്കൂൾ മുറ്റത്ത്
മണമുള്ള പൂക്കളായ് വിരിഞ്ഞിരിക്കെ
കൂട്ടിലടച്ച പക്ഷിയെപ്പോലെ
വീട്ടിനകത്തു കഴിഞ്ഞുകൂടുന്നു ഇനിയെന്നുവരുമാ..നല്ലക്കാലം
ഇനിയെന്നു കൂടും നമ്മളോത്ത്
ദൈവമേ കൊറോണ എന്ന മഹാമാരിയെ.....
ലോകത്ത് നിന്നും നീ തുടച്ചു നീക്കേണമേ....