(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ഭൂതത്തെ കെട്ട് കെട്ടിക്കാം
കൊറോണ ഭൂതം നാട്ടിൽ മുഴുവൻ താണ്ഡവമാടുകയാണല്ലോ
അവനെ പേടിച്ചാളുകളല്ലാം വീട്ടിലിരിക്കുകയാണല്ലോ
അതാണ് നല്ലത് വീട്ടിലിരിക്കാം മാളോരെ
തേരാ പാര കറങ്ങി നടന്നാൽ
കൊറോണ നമ്മെ പിടികൂടും
കൈകൾ രണ്ടും സോപ്പുപതപ്പിച്ചെല്ലാ നേരവും കഴുകേണം
ശുചിത്വ ശീലം പാലിച്ചെന്നാൽ കൊറോണ നമ്മെ തൊടുകില്ല