(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
വന്നു പരന്നു നീ
മഹാമാരി -
ലോകം നടുങ്ങി നിൻ
പേരുകേട്ടാൽ -
ഒന്നു തുമ്മിയാൽ,
എന്തിനേറെ, ഒന്നു
വായ് തുറന്നാൽ -
നാം ഭയക്കും ആ മഹാമാരി
അതിൻ പേരല്ലോ "കൊറോണ "
അത് പിന്നീട് കോവിഡ് l9 ആയി
നമുക്ക് രക്ഷയേകാൻ
അധികാരികൾ തീർത്തൂ
"ലോക് ഡൗൺ".