അപ്പം ചുട്ടു അമ്മൂമ്മ അടുത്തിരുന്നു കുഞ്ഞുണ്ണി ഒന്ന് രണ്ട് മൂന്ന് നാല് എണ്ണിച്ചുട്ടു പത്തെണ്ണം കുഞ്ഞിപ്പെണ്ണിന് രണ്ടെപ്പം കുഞ്ഞുണ്ണിക്കും രണ്ടപ്പം അച്ചനും നൽകി രണ്ടപ്പം അമ്മൂമ്മയ്ക്കും രണ്ടപ്പം കാക്കച്ചിക്കും പൂച്ചക്കുട്ടനും കഴിക്കാൻ രണ്ടപ്പം പാണ്ടനു നൽകാനില്ലപ്പം പാതി കൊടുത്തു കുഞ്ഞുണ്ണി