ഗവ.എൽ.പി എസ്സ് പടനിലം/അക്ഷരവൃക്ഷം/പരിസ്ഥിതി

21:43, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

മരം ഇനി വെട്ടുവാൻ ഇല്ല
ഒരു തൈ നട്ടതുമില്ല
മണ്ണിലിറങ്ങാം പച്ചവിരിക്കാം
ഭൂമി മനുഷ്യന്റെയല്ല...
മനുഷ്യൻ ഭുമിയുടേതാണ്..
പ്രകൃതിയെ സ്നേഹിക്കൂ
നദികളും, പുഴകളും, ജീവജാലങ്ങളും
എൻ പ്രപഞ്ചത്തിൻ ഭംഗിയേറുന്നു
ഞാനിതാ...നിൻ മുന്നിൽ വണങ്ങുന്നു..
 

അനഘ. ജെ
4 ഗവ.എൽ.പി എസ്സ് പടനിലം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത