കൊറോണ നാട്ടിൽ വാഴുമീ കാലം
മനുഷ്യരെല്ലാരും വീട്ടിനുള്ളിൽ.
റോട്ടി ലു കാറില്ല ബസുമില്ല
മറ്റുള്ളവണ്ടികളൊന്നുമില്ല
കൊറോണ ബാധിച്ചമിക്കവരെ യും
ആരോഗ്യ പ്രവർത്തകർ രക്ഷിച്ചീടുന്നു
ഇറ്റലി സ്പെയിൻ മറ്റു രാജ്യങ്ങളും
മൊത്തം വിഴുങ്ങി കൊറോണ വൈറസ് .
പരിഭ്രാന്തിയല്ല ജാഗ്രതയാണ്
എപ്പോഴും നമുക്ക് വേണ്ടതല്ലോ
ഒന്നിച്ചു നിന്നാൽ സാധിക്കാത്ത തായി
ഒന്നുമില്ല ലോകത്തെങ്ങുമില്ല ഒന്നുമില്ല ലോകത്തെങ്ങുമില്ല