അത്തി മരത്തിൽ അണ്ണാൻ ചാടി വാലും പൊക്കി ചിൽ ചിൽ ഒലത്തുമ്പിൽ അണ്ണാനെത്തി വാലും പൊക്കി ചിൽ ചിൽ വാഴത്തോപ്പിൽ അണ്ണാനെത്തി വാലും പൊക്കി ചിൽ ചിൽ
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത