(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
.. കേരളം..
സസ്യ ശ്യാമള കേരളം, ഹരിത കേരളം
അതിജീവനത്തിന്റ പാതയിലെൻ കേരളം
കേരവൃക്ഷങ്ങൾ തിങ്ങുമെൻ നാട്
ശുചിത്വമുള്ളവരുടെ സ്വന്തം നാട്.
ആരോഗ്യപ്രവർത്തകർ തൻ ത്യാഗവും
പോലീസ്‌കാർ തൻ നിച്ഛയദാർഢ്യവും
രക്ഷയേകും കൊച്ചുകേരളത്തിനു ഒരുമയോടെ പോരാടും ഞങ്ങൾ