എത്ര മനോഹരമെന്റെ നാട് പൂക്കൾ ചിരിക്കുന്നൊരെന്റെ നാട് കിളികൾ പാടുന്നൊരെന്റെ നാട് പുഴകൾ ഒഴുകിടും എന്റെ നാട് എത്ര മനോഹരമെന്റെ നാട്
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത