യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/അക്ഷരവൃക്ഷം

20:23, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം



ധീരർ നമ്മൾ വീരർ നമ്മൾ കേരളീയർ
ഒറ്റക്കെട്ടായ് പൊരുതിടും നമ്മൾ
ഓഖിയും സുനാമിയും ചെറുത്തവർ
പ്രളയംതൻ കരാളഹസ്തങ്ങളെ ചെറുത്തവർ
തുരത്തിടും ഭീകരനാം കൊറോണയെ
അടച്ചിരിക്കും പൊരുതി ജയിക്കും വിവേകശാലികൾ,
നമ്മൾ വിവേകശാലികൾ.
മാസ്കുകൾ ധരിച്ചിടും കൈകൾ ചേർത്തു കഴുകിടും
വൃത്തിയിക്കും ചുറ്റുപാടും നന്മയുള്ള മർത്യരായി
അനുസരിക്കും സർക്കാരിനെ അതിജീവിക്കും കൊറോണയെ
തുരത്തിടും കൊറോണയെ,തുരത്തിടും കൊറോണയെ
നന്മയുള്ള മർത്യരായി തുരത്തിടും കൊറോണയെ.

 

ലക്ഷ്മി നിരുപമ.എ.ആർ.
VI C മുരുക്കുമൺ യു പി എസ്സ്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത