എ.എൽ.പി.സ്കൂൾ പരുത്തിക്കാട്/അക്ഷരവൃക്ഷം/കോവിഡ്

20:09, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanathanveedu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് -

ഇന്ന് ലോകമെമ്പാടുമുള്ള ഒരു രോഗമാണ് കോവിഡ് 19 ഇതുവരെയുള്ള കണക്ക് പ്രകാരം 2392 166 രോഗബാധിതരാണ് അതിൽ തന്നെ 164391 പേർ മരിച്ചു.ഇപ്പോഴത്തെ സാഹചര്യം വളരെ മോശമാണ്. രോഗികളുടെ എണ്ണവും മരണസംഖ്യയും അനുദിനം കൂടി വരുന്നു, നമ്മുടെ രാജ്യത്ത് ഇതിൻ്റെ കണക്ക് രോഗബാധിതർ 16l 16ഉം മരണം 500 ഉം കടന്നിരിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ലോക് ഡൗൺ ആണ് .അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ.അതും മാസ്ക് ധരിച്ച് .തിരികെ വന്നാൽ കൈ സോപ്പ് ഉപയോഗിച്ച് മൂന്ന് നാല് തവണ കഴുകണം. പുറത്തിറങ്ങുന്ന സമയങ്ങളിൽകണ്ണും മൂക്കും വെറുതേ തൊടാതിരിക്കുക. എന്തായാലും ഒരു കൊച്ചുവൈറസിന് മനുഷ്യരെ ആക്രമിക്കാനുള്ള കഴിവ് വല്ലാത്തതു തന്നെ. ഒരിക്കൽ കൂടി പറയട്ടെ വീട്ടിലിരിക്കൂ സുരക്ഷിതരാവൂ

സൂനി മുസ്കാൻ KM
3 എ എ.എൽ.പി.സ്കൂൾ പരുത്തിക്കാട്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം