19:32, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= പുലരിയിൽ | color= 4 }} <center> <poem> പുല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുലരിയിൽ
പുലരിയിൽ കുളിർ കാറ്റു
മെല്ലെ വീശി
പറവകൾ പുതു വാന
വെട്ടം തേടി
ഇലകളിൽ ഹിമ കണം
തങ്ങി നിന്നു
മലർ മൊട്ടുകൾ പതിയെ
കണ്ണ് തുറന്നു
പുതിയ പ്രഭാതത്തെ
വരവേറ്റീടാം
പ്രകൃതിയാം അമ്മയെ
ചേർന്നു നിൽക്കാം