വ്യാസം
വ്യാസം (Diameter)
വൃത്തത്തിലെ രണ്ടു ബിന്ദുക്കള്‍ കൂട്ടി യോജിപ്പിക്കുമ്പോഴുണ്ടാകുന്ന രേഖാഖണ്ഡം അതിന്റെ കേന്ദ്രത്തിലൂടെ കടന്നു പോകുന്നുവെങ്കില്‍ ആ രേഖാഖണ്ഡത്തിനെ നീളത്തെ വ്യാസം എന്നു പറയുന്നത്.
- വൃത്തങ്ങള്‍ (Radius)
- ആരം (Radius)
- വ്യാസം (Diameter)
- ഞാണ്
- ചാപം
- വൃത്തപരിധിയും വിസ്തീര്‍ണ്ണവും