ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് നടുവട്ടം/അക്ഷരവൃക്ഷം/..........കൊറോണ........

Schoolwiki സംരംഭത്തിൽ നിന്ന്
17:39, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19339 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=..........കൊറോണ........ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
..........കൊറോണ........

ചൈനയൊന്നൊരു ഉൾക്കടലിൽ
ചീനവലയെപ്പോലൊരുവൻ

നഞ്ച് കലക്കിയിരിപ്പൊരുനാൾ
നെഞ്ച് വിര്ച്ചു കിടപ്പൊരുനാ ൾ

പാവം മനുഷ്യരോരോന്നായ്
അവനുടെ വായിലകപ്പെട്ടു

തുമ്മലും ചുമയും ജലദോഷം
ചുമ്മാ വന്നു ഭവിക്കുന്നു

കൂട്ടത്തോടെ പിടിക്കുന്നു
കൂട്ടത്തോടെ മരിക്കുന്നു

ഇതിനൊരു വാക്സിനറിയാമോ?
ഇതിനൊരു വാക്സിനുമില്ലല്ലോ

ഭയപ്പെടേണ്ട സോദരരേ
ഭയമകറ്റാ ൻ പ്രതിരോധം

വീട്ടിൽ തന്നെ കഴിയുക നാം
വിട്ടു കൊടുക്കില്ലൊരു നാളും

ശുചിത്വമെന്നൊരു മറു വാക്സി൯
ശുചിയാക്കിടും ഭൂലോകം


 

ആദിശങ്കർ
2 എ ജി .എൽ .പി .എസ് .നടുവട്ടം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത