ജി യു പി എസ് വട്ടോളി/അക്ഷരവൃക്ഷം/തിരികെയയക്കാം

16:08, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithkoiloth (സംവാദം | സംഭാവനകൾ) (' {{BoxTop1'''കട്ടികൂട്ടിയ എഴുത്ത്''' | തലക്കെട്ട്= '''തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഫലകം:BoxTop1'''കട്ടികൂട്ടിയ എഴുത്ത്'''


ലോകം തിന്നും മഹാമാരി.
കൊറോണയെന്നൊരു മഹാമാരി

അണുബോംബേക്കാൾ ശക്തനിവൻ
വൻകര ചുററി നടക്കുന്നു.

നിമിഷം നേരം കൊണ്ടിവനിപ്പോൾ
ദുരിതം വിതറി വിലസുന്നു.

മനുഷ്യരാശി ദഹിപ്പിച്ചീടാൻ
മാനവർ തന്നെ കരുവാകുന്നു.

ഒത്തൊരുമിച്ചു പോരാടാം
ചങ്ങല പൊട്ടിച്ചന്ത്യം കുറിക്കാം.

വീട്ടിൽ തനിയെ കഴിയേണം
കൊറോണ വൈറന് വാതിലടക്കാം.

ആരോഗ്യനിയമമനുസരിച്ചീടാം
കൊരോണക്കാലനെ തിരികെയയക്കാം.

 

ഹിര ൺഹരി.പി.വി.
4ബി ജി. യു. പി. സ്കൂൾ
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത