ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ/അക്ഷരവൃക്ഷം/പെട്ടെന്ന്

14:48, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19624 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പെട്ടെന്ന് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പെട്ടെന്ന്


പെട്ടെന്നൊരു നാൾ
സ്കൂൾ പൂട്ടി
ഇനി വരെണ്ടെന്ന്
ടീച്ചർ പറഞ്ഞു.....
പിന്നെയൊരു നാൾ
വീടിൻറെ ഗേറ്റും പൂട്ടി
പുറത്ത് വിടില്ലെന്ന്
അമ്മ പറഞ്ഞു.....
കൊറോണയാണത്രേ കൊറോണ
പടരുകയാണ് പോലും
ആയിരങ്ങൾ മരിച്ചു പോലും
ശരിക്കുo’ പെട്ടെന്ന്’
പറയുന്നുണ്ടെൻറെ അച്ഛൻ പോലും...


 

ഫാത്തിമ ഫിദ
4 B ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത