ജി.എൽ.പി.എസ് വിളമന/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
കൊച്ചുകുട്ടികളായ നാം നമ്മുടെ വീടുകളിൽ നിന്നും ശുചിത്വം തുടങ്ങണം . അതിനു വേണ്ടി നാം വലിയവരിൽ നിന്നും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കണം .അവരിൽ നിന്നും നല്ല ശീലങ്ങൾ കണ്ടു പഠിക്കണം . നാം രാവിലെ ഉണർന്നതിനു ശേഷം പ്രഭാതകൃത്യങ്ങൾ ചെയ്യണം.ടോയ്‌ലറ്റിൽ പോയതിനനു ശേഷം കൈകൾ സോപ്പുപയോഗിച്ചു കഴുകണം. ഭക്ഷണം കഴി ക്കുന്നതിനു മുൻപും ശേഷവും കൈകൾ നന്നായി കഴുകണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.രാവിലെ യും വൈകുന്നേരവും കുളിക്കണം. കൈവിരലുകളിലെ നഖം വെട്ടികളയണം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ