ജി യു പി എസ് പുന്തോപ്പിൽ ഭാഗം/അക്ഷരവൃക്ഷം/അമ്മ (കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35231 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ


അമ്മയാണെൻറെ കാണപ്പെട്ട ദൈവം
അമ്മതൻ നോവെൻറയും നോവ്
അമ്മതാണ്ടുന്ന ദൂ:ഖ കടലിൻ ഭാരം
എത്രയെന്ന് ഞാനറിയുന്നു
എൻറെ നന്മയ്ക്കായി അമ്മ ജീവിതഭാരം പേറി
ദൂരവേലയ്ക്കായി അലഞ്ഞീടുന്നു
ഇന്നു ഞാൻ നേടിയ സുഖങ്ങളൊക്കെയും
അമ്മതൻ വിയർപ്പിൻ ഫലം
എന്നുമെന്നമ്മയ്ക്കീശ്വരൻ
ആയുരാരോഗ്യ സൗഖ്യമേകട്ടെ
 

രേവതി
ജീ.യൂ.പി.എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത