ജി. ബി. യു പി. എസ്. എത്തനൂർ/അക്ഷരവൃക്ഷം/കൊറോണ ഗാനം

11:20, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21440 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ ഗാനം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ഗാനം


തൂവാല വേണം കൈ കഴുകേണം
കോവിഡിനെ തുരത്തീടാം
തുമ്മിചുമയ്ക്കുമ്പോൾ തൂവാലയെടുത്തു
വായും മൂക്കും മറച്ചീടാം
കൊറോണ വൈറസ് കൊണ്ടാകെ വലഞ്ഞു.
നാട് വിട്ടു വരുന്നവരെ
മറച്ചു വയ്ക്കാതെ മനസ്സ് തുറന്നാൽ
പടി ഞങ്ങൾ കാത്തുകൊള്ളാം
പറയാതെ വീടാകെ പടർത്തരുതേ
വന്നവരെല്ലാം വീട്ടിൽ കഴിയേണം
ചുമ്മാതെ നടക്കരുതേ
പറയാതെ നാടാകെ പടർത്തരുതേ
ഏകാന്ത ജീവിത രണ്ടാഴ്ചക്കിടയിൽ
ചുമ പനി വന്നീടുകീ
ദിശയിൽ വിളിക്കേണം ആരോഗ്യവാക്കിലും വഴി
പറഞ്ഞുതരും ചികിത്സകൾ തുടർന്ന് തരും
അത് കഴിഞ്ഞവർ കാട്ടുംവഴി തൻ
നടന്നിതിൽ കോവിഡ് പറപറക്കും
നമ്മുടെ നാടൊന്നു തുണയേകിടാം .

നവനീത് എം
7 സി ജി.ബി.യു.പി.എസ് എത്തനുർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത