ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/കൊവിഡ് - 19

11:14, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊവിഡ് - 19 | color=3 }} <center> <poem> ഭയക്കാതെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊവിഡ് - 19

ഭയക്കാതെ നമ്മൾ കേരളത്തിൽ
നാം ചേർന്ന് തോൽപിച്ചിട്ടും
ഈ കൊറോണ വൈറസിനെ
അതിജാഗ്രത എപ്പോഴും വേണം
ഒരു മനസായി ചേർന്നു നിന്ന്
ഒരു പോലെ നിൽക്കണം
കഴുകാതെ കൈകൾ മുഖത്തേക്ക് കൊണ്ടു പോകരുത്
ചുമക്കുമ്പോഴും തുമ്മുമ്പോഴും
വായ മറക്കാനായി
കയ്യിലൊരു തൂവാല
കരുതി വെക്കൂ
ഭയം വേണ്ട ജാഗ്രത
 

ഫാത്തിമ നിദ കെ ടി
2D ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം കഥ കവിത