Login (English) Help
എൻ്റെ വീട്ടിൽ എന്നും. ഒരു മൈന വരും ഞാൻ അതിന് വെള്ളം വെച്ച് കൊടുത്തു എന്നും വെള്ളം കുടിക്കും ഒരു ദിവസം വെള്ളം വെച്ചില്ല അത് കരഞ്ഞു ഞാൻ വേഗം വെള്ളം വെച്ച് കൊടുത്തു അതിൻ്റെ കരച്ചിൽ നിർത്തി സന്തോഷം എന്നും വരും
സാങ്കേതിക പരിശോധന - nija9456 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത