എ.എം.എൽ.പി.സ്കൂൾ താനാളൂർ/അക്ഷരവൃക്ഷം/തത്ത

Schoolwiki സംരംഭത്തിൽ നിന്ന്
10:23, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തത്ത <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്ത

പാറി നടക്കും പാടത്ത്
കതിരുകൾ കൊത്തും നേരത്ത്
കൂട്ടിലിരിക്കും തത്തമ്മേ
പച്ചയുടുപ്പ് പുതച്ചിട്ടങ്ങനെ
മാനത്തേക്ക് പറക്കും നീ

 

ലസിൻ
4C എ.എം.എൽ.പി.സ്കൂൾ താനാളൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത