നേരിടും ഞങ്ങൾ >>>>>>>>>><<<<<<<<<<<< നേരിടും ഞങ്ങൾ നേരിടും മഹാമാരിയെ നേരിടും പരിഭ്രാന്തിയില്ലാതെ ജാഗ്രതയോടെ ഞങ്ങൾ നേരിടും നിർദ്ദേശങ്ങളും വ്യക്തി- ശുചിത്വവും പാലിച്ച് തുരത്തിക്കളയും കൊറോണയെ നേരിടും ഞങ്ങൾ നേരിടും ഒറ്റക്കെട്ടായി നേരിടും.