ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/അക്ഷരവൃക്ഷം/covid 19

07:31, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- TIOUPS PERUVALLUR (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=covid 19 | color=2 }} ഇന്ന് മനുഷ്യരാശി നേര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
covid 19

ഇന്ന് മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് (covid 19)ഈ രോഗം ആദ്യമായി കണ്ടത് ചൈനയിൽ ആണ്. ഈ രോഗം ജനങ്ങൾ ഒരുപാട്ഭയപ്പെടുത്തി. ഒരുപാടു ആളുകൾ മരണപ്പെട്ടു. ഈ രോഗത്തിന്റ ലക്ഷണം ങൾ പനി, ചുമ, ജലദോഷം, തൊണ്ട വേദന എന്നിവയാണ് പ്രായമായവരിലും കുട്ടികളിലും വൈറസ് പിടികൂടും വൈറസ് വാര്തിരിക്കാൻ നം ചില മുൻകരുതലുകൾ ചെയ്യണം. കയ്യുകൾ സോപ്പിട്ടു കഴുകണം നിരത്തരം കയ്യുകൾ കൊണ്ട് കണ്ണും മുക്കും തൊടാതിരികുക. കയ്യുന്നതും വീടിന്റെ ഉള്ളിൽ തന്നെ നിൽക്കുക. പുറത്തു പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക. സർഗാർ നൽകുന്ന നിർദേശം അനുസരിക്കുക. വിടും പരിസരം വിർത്തിയാകുക.മാലിന്യം വലിച്ചു അറിയരുത്. ആശുപത്രി നിർമിച്ചത് കൊണ്ട്‌ മരുന്ന് കണ്ടു പിടിച്ചതു കൊണ്ട് ഈ പ്രശ്നം പരിഹരിക്കാൻ കയില്ല ജനങ്ങൾ ശുചിത്വ ത കുറിച്ച് ബോധം വളർത്തണം

FATHIMA RINSHA. T
5B ടി.ഐ.ഓ.യു.പി.സ് പെരുവള്ളൂർ,മലപ്പുറം,വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം