കാസറഗോട് നഗരത്തില്‍ നിന്നും 8 കി.മി. അകലെയായി സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ മൊഗ്രാല്‍. ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ
വിലാസം
മൊഗ്രാല്‍

കാസറഗോഡ് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-03-2010Mogral



ചരിത്രം

1. 1914 മുതല്‍ മൊഗ്രാലില് താലുക്ക് ബോറ്ഡിന്റെ കീഴീല് ഒരു കന്നട സ്കൂള് അരംഭിക്കുകയും 1918-ല് അത് നിറ്ത്തല് ചെയ്യുകയും ചെയ്തു.1919 മുതല് 1932 വരെ ബഹു.ശ്രി മമ്മി സാഹിബിന്റെ മേല്നോട്ടത്തില് ഒരു എയിഡഡ്സ്കുള് നിലവില് വന്നു. ആ സന്ദറ്ഭത്തില് 1929 ല് അഹമ്മദ് മൊഗ്രലിന്റെ വിടിനോടനുബന്ധിച്ച് താലുക്ക് ബോറ്ഡിന്റെ കിഴില് ഒരു ഗേള്സു സ്കുളിന്റെ പ്രവര്ത്തനം ആരംഭിച്ചു.മുമ്പ് സഥാപിച്ച എയിഡഡ് സ്ക്കുള് 1932 ല് നിറര്ത്തലാക്കിയതിനാല് നിലവിലുണ്ടായിരുന്ന ഗേള്സുസ്ക്കുള് 1934 ല് മാപ്പിള മിക്സഡു സക്കുളളായി മാറി. പ്രാസ്തുത സ്ക്കുള് 1936-ല് പവയ പോസ്ററാഫീസീന്റെ മുകളില് ആരംഭിച്ചു.( ഇപ്പോളഴത്തെ EVEREST HOTEL -ന്റെ തെക്ക ഭാഗം).പ്രസഥുത സ്ക്കുളിന്റെ ആദ്യത്തെ ഏകധ്യാപകന് ആയിരുന്നത് മൊഗ്രാല്കരനായ ശ്രി. T മമ്മുഞഞ്ഞി മാസ്ററാറായിരുന്നു. തുടര്ന്ന് District Board നിലവില് വന്നതിനു ശേഷം ഒന്ന് മുതല് അഞ്ജ് വാരെ ക്ളാസ്സുകളുണ്ടായിരുന്ന പ്രസഥുത സ്ക്കുള് ഇപ്പോള് മൊഗ്രാല് സ്പോര്ട്ട്സ് ക്ലാബ്ബ് പ്രവര്ത്തിക്കുന്ന കെട്ടിടത്തില് ആരംഭിച്ചു. (മൊഗ്രാല് കിണറിന് പാടിഞ്ഞാറു ഭാഗം). ഈ സ്ക്കുുളിന് വേണ്ടി കെട്ടിടം നിര്മ്മിച്ച് കൊടുത്തത് ശ്രി എം സി മമ്മിസാഹിബായിരുന്നു. കുട്ടികളുടെ എണ്ണം കുടിയപ്പോള് ഇവിടെ സഥലം തികയാതെ വന്നു.അങ്ങനെ ഗവണ്മെന്റ് സഥലത്ത് കെട്ടിടം നിര്മിക്കുവാന് District Board തിരുമാനിച്ചു. കേരള സംസഥാന പിറവിക്കു ശേഷം 1957 ല് ഈ സ്ക്കുള് യു പി സക്കുളായി ഉയര്ത്തപ്പെട്ടു. അതിന് ശേഷം ഗവണ്മന്റ് സഥലത്ത് പുതിയ കെട്ടിടത്തിന്റെ നിര്മ്മാണം അരംഭിച്ചു.1980 ജുണ് മാസത്തില് ഈ സ്ക്കുലിനെ ഒരു ഹൈസ്ക്കുളായി ഉയര്ത്തികൊണ്ടുള്ള വിജഞപനം വന്നു. ഹൈസ്ക്കുക്കുളിന് വേണ്ടിയുള്ള കെട്ടിടം നാട്ടുക്കാര് നിര്മ്മിച്ച് നല്കണമെന്നായിരുന്നു വ്യവസഥ.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • റോഡ് സുരക്ഷാക്ലബ്ബ്
  • കൗ​ണ്‍സിലിംഗ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02 സത്യനാഥ്. ആ൪. കെ
2002- 04 ‍ജോസഫ്. എ൯. വി.
2004- 05 ശ്റീദേവി. സി.
2005 - 08 ശാന്തകുമാരി. സി.
2007 - 08 ദിനേശന്‍. പി.
2008 - 09 സി. വിജയന്‍
2010 - ശശിധരന്‍ പി. വി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="12.573329" lon="75.087433" type="terrain" zoom="11"> 12.560596, 74.982376, MOGRAL GOVT SCHOOL </googlemap>

==

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക

==

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക

==

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക

==

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക

==
==
==
==