21:42, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒത്തുചേരാം കൂട്ടുകാരെ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒത്തുചേരാം കൂട്ടുകാരെ
ഒത്തു ചേരാം കൂട്ടരെ
ഒത്തു ചേരാം കൂട്ടരെ
നാടു വൃത്തിയാക്കുവാൻ
ഒത്തുചേരാം കൂട്ടരെ
നമ്മുടെ ചുറ്റുമുള്ള മാലിന്യം
നീക്കിടാം കൂട്ടരെ
കെട്ടി നിൽക്കും വെള്ളമെല്ലാം
ഒഴുക്കി കളയാം കൂട്ടരെ
കൊതുക് പരത്തും രോഗത്തിൽ നിന്ന്
മുക്തി നേടാം കൂട്ടരെ
നല്ല നാളേക്കായ് നമുക്കൊരുമിച്ച്
ഒത്തുചേരാം കൂട്ടരെ