നാട്ടിൽ ചുറ്റും കൊറോണയാ വീട്ടിൽത്തന്നെ ഇരിക്കണം കൈകളെല്ലാം വൃത്തിയായി ഇടയ്ക്കിടയ്ക്ക് കഴുകേണം അനാവശ്യ യാത്രകളും അനാവശ്യ ആഘോഷവും എല്ലാം ഇപ്പോൾ നിർത്തിവയ്ക്കാം നമ്മുടെ നല്ല നാളേയ്ക്കായ് നിർദേശങ്ങൾ പാലിക്കാം ചുമ്മാ നാട്ടിൽ കറങ്ങിയാൽ പോലീസുണ്ട് വഴികളിൽ നല്ല ശിക്ഷ നടപ്പാക്കും സൂക്ഷിച്ചിടേണം നാം
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത