21:06, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
കൊറോണ എന്നൊരു വൈറസ് വന്നു,
കേരളമെന്ന നാട്ടിൽ
ആശങ്ക വേണ്ട ജാഗ്രത വേണം,
വ്യക്തി ശുചിത്വം പാലിച്ചീടാം!
സർക്കാർ നൽകും ഉത്തരവെല്ലാം,
നല്ലതു പോലെ പാലിച്ചീടാം!!!
അനന്യ എസ്.എം
5 A ഗവ. എൽ പി എസ് പൂങ്കുളം തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത