എച്ച്.എസ്. മണിയാർ/അക്ഷരവൃക്ഷം/കുറുക്കനും സിംഹവും

Schoolwiki സംരംഭത്തിൽ നിന്ന്
കുറുക്കനും സിംഹവും

ഒരു ദിവസം സിംഹം ആഹാരം തേടി നടക്കുകയായിരുന്നു അപ്പോൾ സിംഹത്തിന് ആ കുറുക്കനെ തിന്ന്ണം എന്ന് തോന്നി. അപ്പോൾ ആ സിംഹം കുറുക്കന്റെ താവളത്തിൽ കയറി ഇരുന്നു. ആ സമയം കുറുക്കൻ വന്നു അപ്പോൾ ആ കുറുക്കൻ തറയിൽ നോക്കിയപ്പോൾ ഒരു കാൽപ്പാട് തറയിൽ കണ്ടു ആ സമയം കുറുക്കൻ ഒരു ബുധി (പയോഗിച്ചു ആ കുറുക്കൻ ഗുഹയിൽ നോക്കി പരഞു ഹോ........ ഗുഹയെ... നി ഞാൻ എപ്പോൾ വെഴുപ്പോൾ നി എന്നെ പേര് വിളിക്കുന്നതാണ്. ഇന്ന് നി എന്റെ പേര് പറഞില്ല് ആ സിംഹം ഉറക്കെ വിളിച്ചുപറഞു, എന്റെ കൂട്ടുകാരാ...... നി അകത്ത് കയറി വരു. ഞാൻ നിന്നെ കാത്ത് നിൽക്കുകയായിരുന്നു. ആപ്പോൾ ആ കുറുക്കന് മന്നസിലായി ഗുഹയിൽ സിംഹം ഉണ്ടെന്ന്. കുറുക്കൻ ഒാടി,ഒാടി നാടു വിട്ടു പോയി. {BoxBottom1

പേര്=ആദിത്യ ഷിബു ക്ലാസ്സ്=9 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഹൈസ്കൂൾ മണിയാർ സ്കൂൾ കോഡ്=38045 ഉപജില്ല=പത്തനംതിട്ട ജില്ല=പത്തനംതിട്ട തരം=കഥ color=3

}}