ഗവ. എൽ പി എസ് പൂങ്കുളം/അക്ഷരവൃക്ഷം/അന്ന് ഇന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
20:23, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ali Fathima (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അന്ന് ഇന്ന് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അന്ന് ഇന്ന്


അന്ന് ഉമ്മറത്തിണ്ണയിൽ വാൽകിണ്ടിയിൽ വെള്ളം
 കാൽ കഴുകി കേറേണം വീട്ടിലേക്കു.
 ഇന്ന് ഉമ്മറത്തിണ്ണയിൽ വെള്ളത്തിനൊപ്പം സോപ്പും വന്നു
 വായ് മൂടി കെട്ടി നാം ജീവിതം സോപിട്ടു കഴുക്കുന്നു.

 

ഗൗരി എം എസ്
3 A ഗവ. എൽ പി എസ് പൂങ്കുളം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത