പങ്ങട ഗവ എൽപിഎസ്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
20:14, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

ഇപ്പോൾ നമ്മുടെ പ്രകൃതി മലിനമാണ്. കാരണം ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടും, വ്യവസായശാലകളിലെ പുകമലിനീകരണവും, പ്ലാസ്റ്റിക് മാലിന്യം പൊതുസ്ഥലങ്ങളിൽ ഇടുന്നതു കൊണ്ടുമെല്ലാം ഭൂമി മലിനമാകുന്നു. ജലാശയങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതുമൂലം ജലജീവികൾ നശിക്കുകയും, ജലം മലിനമാവുകയും ചെയ്യും. മരങ്ങൾ വെട്ടി നശിപ്പിക്കുന്നതുമൂലം ജീവജാലങ്ങൾ, വനസമ്പത്ത് ഇവ നഷ്ടപ്പെടുകയും ചെയ്യും. പ്രകൃതിയോട് ചേർന്ന് ജീവിക്കാത്തതുമൂലം പലതരത്തിലുള്ള ദുരന്തം നാം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ നാം പ്രകൃതിയോട് ഇണങ്ങിയും, വൃത്തിയായും ജീവിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്. വ്യക്തി ശുചിത്വവും, പരിസരശുചിത്വവും ഉള്ളവരായി ജീവിക്കുക. പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതാക്കുന്നത് വരും തലമുറക്കുള്ള സമ്മാനവുമാക്കാം.

4 എ
{{{ക്ലാസ്സ്}}} [[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം