എ.എം.എൽ.പി എസ്. കൈപറ്റ/അക്ഷരവൃക്ഷം/പ്രകൃതി

19:53, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19817 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color= 5 }} <center> <poem> ഇരുളിൽ ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

ഇരുളിൽ തിളങ്ങുമീ പാട്ടു കേൾക്കാൻ
കൂടെ മരമുണ്ട് മഴയുണ്ട് കുളിരുണ്ട്
നിഴലുണ്ട് പുഴയുണ്ട് തലയാട്ടുവാൻ താഴെ വഴി മരച്ചോട്ടിലെ പുല്ലുണ്ട്..
ആരുമില്ലങ്കിലായിരം കൊമ്പത്ത് തരുകളുണ്ട് താരങ്ങളുണ്ട്
ആ പാട്ടീലാഹ്ളാദ തേനുണ്ട്
കനി വേഴും കണ്ണീരുമുണ്ട്

അജ് വ
3 എ എ.എം.എൽ.പി എസ്. കൈപറ്റ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത