19:02, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19601(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പ്രളയം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രളയം വന്നപ്പോൾ,
വാർത്തകളിൽ പ്രളയം
ഭയഭീതിയിൽ പ്രളയം
ഓർമകളിൽ പ്രളയം
എങ്കിലും നാം ഒറ്റകെട്ടായി
ഈ പ്രളയത്തിനു മുന്നിൽ
ഒരേ കൈപിടിച്ചു കയറി
ഒരു പാത്രത്തിൽ ഉണ്ടു
ഒരു വരിയായി നിന്നു
ഒരു വരിയായി കിടന്നുറങ്ങി
ഇനി നമുക്ക് പ്രളയം മതി