ജി.യു.പി.എസ്.നരിപ്പറമ്പ്/അക്ഷരവൃക്ഷം/കൊറോണ

17:39, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20654 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


ലോകം മുഴുവൻ പടർന്ന കൊറോണ വൈറസിനെ നമ്മൾ പ്രതിരോധിക്കൂ


സോപ്പ്‌ സാബൂൻ ഹാൻഡ് വാഷ്ഉപയോഗിച്ചെന്നും നമ്മൾ
കൈകഴുകൂ

ലോകം മുഴുവൻ പടർന്ന
കൊറോണ വൈറസിനെ നമ്മൾ പ്രതിരോധിക്കൂ

പുറത്തു പോയി വന്നാൽ നമ്മൾ സാനിടൈസർ ഉപയോഗിക്കൂ

ലോകം മുഴുവൻ പടർന്ന കൊറോണ വൈറസിനെ നമ്മൾ പ്രതിരോധിക്കൂ

ലോക്ക്ഡൗൺ കർഫ്യൂ എന്നിവ പ്രഖ്യാപിച്ചതു
നമ്മൾ വീട്ടിലിരിക്കാനായ്

ലോകം മുഴുവൻ പടർന്ന കൊറോണ വൈറസിനെ
നമ്മൾ പ്രതിരോധിക്കൂ

 

ആകാശ് എം .വി
5 B ജി.യു.പി.എസ്.നരിപ്പറമ്പ്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത